Get Roast with Gaya3
Get Roast with Gaya3
  • 131
  • 26 875 700
പുരുഷപീഡനം = Comedy? | Malayalam Roast
തുല്യതയെ വെറുക്കുന്ന ആളുകൾ തന്നെയാണ് പുരുഷൻമാർ ലൈംഗികമായി ആക്രമിക്കപ്പെടുന്നതിനെ നോക്കി ചിരിക്കുന്നതും!
#equality
My instagram Id: @gayathryofficial
Переглядів: 52 195

Відео

സ്ത്രീകൾ കേരളം നശിപ്പിക്കുന്നു! 🥵Women do not deservè freedöm
Переглядів 81 тис.11 місяців тому
Coming back after a gap! So tell me your opinion through comments or vis instagram DMs ( gayathryofficial) NB: let’s not do any personal attacks on the people mentioned in this video❤️
നയൻതാരയുടെ വിവാഹവും മലയാളിയുടെ പൊളി comments ഉം
Переглядів 162 тис.2 роки тому
നയൻതാരയുടെ വിവാഹവും മലയാളിയുടെ പൊളി comments ഉം
സദാചാര പ്രചാരക ആപ്പ് | Spoof
Переглядів 56 тис.2 роки тому
സദാചാര പ്രചാരക ആപ്പ് | Spoof
നിങ്ങളായിരുന്നുഎങ്കിൽ? Real People in Movie Situations!
Переглядів 96 тис.2 роки тому
നിങ്ങളായിരുന്നുഎങ്കിൽ? Real People in Movie Situations!
Top 5 MYTH BUSTERS : Periods Related | Gaya3
Переглядів 88 тис.2 роки тому
Top 5 MYTH BUSTERS : Periods Related | Gaya3
എന്ത് വില കൊടുത്തും കുറ്റവാളിയെ support ചെയ്യുന്നവർ!
Переглядів 88 тис.2 роки тому
എന്ത് വില കൊടുത്തും കുറ്റവാളിയെ support ചെയ്യുന്നവർ!
സ്ത്രീകളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നവർ 🥺
Переглядів 145 тис.2 роки тому
സ്ത്രീകളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നവർ 🥺
COMMENT ROAST: മാതൃഭാഷാ സ്നേഹം തുളുമ്പുന്നവർ!
Переглядів 194 тис.2 роки тому
COMMENT ROAST: മാതൃഭാഷാ സ്നേഹം തുളുമ്പുന്നവർ!
Toxic Thuglife videos!
Переглядів 123 тис.2 роки тому
Toxic Thuglife videos!
ഇല വന്ന് മുളളിൽ വീണാൽ! FRESH ഉപദേശം ROAST
Переглядів 119 тис.2 роки тому
ഇല വന്ന് മുളളിൽ വീണാൽ! FRESH ഉപദേശം ROAST
Shameless Matrimonies and other ads Roasted in Malayalam
Переглядів 199 тис.2 роки тому
Shameless Matrimonies and other ads Roasted in Malayalam
കുഞ്ഞിക്കാൽ മോഹികളും, ഉപദേശികളും : Types of Useless “Parenting” experts | Get Roast with Gaya3
Переглядів 93 тис.2 роки тому
കുഞ്ഞിക്കാൽ മോഹികളും, ഉപദേശികളും : Types of Useless “Parenting” experts | Get Roast with Gaya3
COMMENT ROAST : പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടിയതിൽ അസ്വസ്ഥരാകുന്നവർ
Переглядів 143 тис.2 роки тому
COMMENT ROAST : പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടിയതിൽ അസ്വസ്ഥരാകുന്നവർ
“പെണ്ണുങ്ങളായാൽ തമ്മിൽ പോര് MUST ആണ്” | Roasting Animated Stories
Переглядів 109 тис.2 роки тому
“പെണ്ണുങ്ങളായാൽ തമ്മിൽ പോര് MUST ആണ്” | Roasting Animated Stories
ഉന്നതർ അന്ധവിശാസം പരത്തുമ്പോൾ | Breaking Down Alexander Jacob's f@lse Claims| Get Roast with gaya3
Переглядів 142 тис.2 роки тому
ഉന്നതർ അന്ധവിശാസം പരത്തുമ്പോൾ | Breaking Down Alexander Jacob's f@lse Claims| Get Roast with gaya3
തല്ലുകൊള്ളാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ ? NFH survey report
Переглядів 148 тис.2 роки тому
തല്ലുകൊള്ളാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ ? NFH survey report
'CARING' ഇത്ര വലിയ പ്രശ്നമാണോ ? Explaining Shobhita's viral sexist interview question | Get Roast
Переглядів 246 тис.2 роки тому
'CARING' ഇത്ര വലിയ പ്രശ്നമാണോ ? Explaining Shobhita's viral sexist interview question | Get Roast
A Response to Sexist remarks of Father Puthenpurakkal | Get Roast with gaya3
Переглядів 229 тис.2 роки тому
A Response to Sexist remarks of Father Puthenpurakkal | Get Roast with gaya3
എങ്ങനെ നല്ല ഭാര്യ ആകാം? 2021 ലും സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന സഹോദരൻ | get roast with gaya3
Переглядів 180 тис.2 роки тому
എങ്ങനെ നല്ല ഭാര്യ ആകാം? 2021 ലും സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന സഹോദരൻ | get roast with gaya3
Roasting Toxic Positivity and overdosed Motivation: Reality check with gaya3
Переглядів 106 тис.2 роки тому
Roasting Toxic Positivity and overdosed Motivation: Reality check with gaya3
Comedy Showകളെ കുറിച്ചൊരക്ഷരം മിണ്ടരുത്! Roasting poor justifications for body shaming jokes | gaya3
Переглядів 125 тис.2 роки тому
Comedy Showകളെ കുറിച്ചൊരക്ഷരം മിണ്ടരുത്! Roasting poor justifications for body shaming jokes | gaya3
ലൈംഗിക ദാരിദ്ര്യം നിറഞ്ഞ കമന്റുകളും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും | COMMENT ROAST BY GAYA3
Переглядів 117 тис.2 роки тому
ലൈംഗിക ദാരിദ്ര്യം നിറഞ്ഞ കമന്റുകളും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും | COMMENT ROAST BY GAYA3
എന്തുകൊണ്ട് ആളുകൾ സ്ഥിരമായി കബളിപ്പിക്കപ്പെടുന്നു ? MONSON FAKE ANTIQUE SCAM LATEST | അംശവടി | GAYA3
Переглядів 62 тис.2 роки тому
എന്തുകൊണ്ട് ആളുകൾ സ്ഥിരമായി കബളിപ്പിക്കപ്പെടുന്നു ? MONSON FAKE ANTIQUE SCAM LATEST | അംശവടി | GAYA3
TV CHANNEL കളുടെ സദാചാരം! ATTITUDE TOWARDS THE PHOTOSHOOTS OF FEMALE CELEBS - GET ROAST WITH GAYA3
Переглядів 139 тис.2 роки тому
TV CHANNEL കളുടെ സദാചാരം! ATTITUDE TOWARDS THE PHOTOSHOOTS OF FEMALE CELEBS - GET ROAST WITH GAYA3
"ഇതൊക്ക ഒരു ജോലി ആണോ"? സമൂഹത്തിന്റെ CERTIFICATE ഇല്ലാത്ത ജോലികൾ | GET ROAST WITH GAYA3
Переглядів 95 тис.2 роки тому
"ഇതൊക്ക ഒരു ജോലി ആണോ"? സമൂഹത്തിന്റെ CERTIFICATE ഇല്ലാത്ത ജോലികൾ | GET ROAST WITH GAYA3
DISABILITY IS NOT A JOKE - MALAYALAM CINEMA VERSION | GET ROAST WITH GAYA3
Переглядів 120 тис.2 роки тому
DISABILITY IS NOT A JOKE - MALAYALAM CINEMA VERSION | GET ROAST WITH GAYA3
COMMENT ROAST - എന്തും വിളിച്ചു പറയുന്ന കമന്റ് തൊഴിലാളികൾ
Переглядів 104 тис.2 роки тому
COMMENT ROAST - എന്തും വിളിച്ചു പറയുന്ന കമന്റ് തൊഴിലാളികൾ
വെളുപ്പിച്ചു മതിയായില്ലേ : WHITENING TIPS ON YOUTUBE ARE PROBLEMATIC
Переглядів 150 тис.2 роки тому
വെളുപ്പിച്ചു മതിയായില്ലേ : WHITENING TIPS ON UA-cam ARE PROBLEMATIC
ROASTING FEMALE PATRIARCHAL CHARACTERS IN MALAYALAM CINEMA | GET ROAST WITH GAYA3
Переглядів 307 тис.2 роки тому
ROASTING FEMALE PATRIARCHAL CHARACTERS IN MALAYALAM CINEMA | GET ROAST WITH GAYA3

КОМЕНТАРІ

  • @travx3574
    @travx3574 3 години тому

    We are humans . We don’t need religion and caste

  • @anuharidas3039
    @anuharidas3039 13 годин тому

    Isn't this a call for help? I'm not kidding

  • @anuharidas3039
    @anuharidas3039 17 годин тому

    ഞാൻ ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന സമയത്താണ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാത്രി യാത്ര ചെയ്തു, രാവിലെ 5:30 AM ശനിയാഴ്ചയാണ് കൊല്ലത്തുള്ള ഭർത്താവിന്റെ വീട്ടിൽ എത്തിയത്. 8 AM വരെ ഉറങ്ങി താഴേക്കു വന്നപ്പോൾ, എന്റെ ഫാദർ-ഇൻ-ലോ: "വയസ്സായ അമ്മയെ കൊണ്ടു പുട്ട് ഉണ്ടാക്കണോ, മരുമകൾ? മരുമകൾ ആയാൽ വീട്ടിൽ അടുക്കളയിൽ കയറണം. രാത്രി നന്നായി ഉറങ്ങിയ മകനും അച്ഛനും ഇല്ലെ അമ്മയെ സഹായിക്കാൻ? എന്തിനു 'സഹായിക്കണം' അവർക്കും ഉണ്ടാക്കിക്കൂടേ?? ഈ 12 മണിക്കൂർ യാത്ര ചെയ്ത് അടുത്ത 24 മണിക്കൂറിൽ ഞായറാഴ്ച രാത്രി തിരിച്ചു പോകേണ്ട ഞാൻ തന്നെയാണ് ഉറങ്ങാതെ പോയി അടുക്കളയിൽ കയറേണ്ടത്... ഇന്ത്യൻ കൾച്ചർ!! ഹാറ്റ്സ് ഓഫ്!! എനിക്ക് ചെറുപ്പം മുതൽ കോറെ kulasthree കോച്ചിംഗ് അമ്മയില്നിന്നും കിട്ടിയിട്ടും, ഇത്രേം യാത്ര കഴിഞ്ഞ് വന്ന എന്നോട് തന്നെയാണോ ഇങ്ങനെ ചോദിക്കുന്നത് എന്ന് അച്ഛനോട് ](father in law) തിരിച്ചുപറയാൻ എനിക്ക് 24-ആമത്തെ വയസ്സിൽ കഴിഞ്ഞതിന് ഇന്നും എനിക്ക് അഭിമാനമുണ്ട്.പക്ഷേ, എന്റെ മദർ-ഇൻ-ലോ വളരെ റീസണബിൾ ആയിരുന്നു. She was a sweetheart.

  • @AbhishekSen-uo9do
    @AbhishekSen-uo9do День тому

    നീ സംസാരിക്കുമ്പോൾ കവിളിനുള്ളിൽ എന്തോ ഇരിക്കുന്നതായി തോന്നുന്നു😛

  • @BinthHussain
    @BinthHussain День тому

    ee video kandappo nja womens hostelil makeup cheyyunnath kand ente frnds enjodu chothichath orma varunnu arekkanikkane ithookkenn

  • @anuharidas3039
    @anuharidas3039 2 дні тому

    Ishtam movie too has the same concept. 50 year old teacher waits for Nedumudi.

  • @rejinair1
    @rejinair1 3 дні тому

    നായർമാരെയും ബ്രാഹ്മണന്മാരെയും കണക്കറ്റു വിമർശിക്കുമ്പോഴും സുന്നികളുടെ ജാതി പരാമർശിക്കാതിരിക്കാൻ കണക്കറ്റു പരിശ്രമിക്കുന്നുണ്ട്.. Norwegian കമ്പനി ആയ orkla യുടെ ഉടമസ്ഥതയിൽ ഉള്ള ഈസ്റ്റേൺ ഇന്റെ ബ്രാഹ്മണ വംശീയത തുറന്നു കാട്ടിയതും നന്നായി

  • @sayanoraks-wr1wm
    @sayanoraks-wr1wm 3 дні тому

    ithokke arodu parayan ahnu chechi

  • @praveenindia1935
    @praveenindia1935 3 дні тому

    ജാതി പറഞ്ഞു ആനുകൂല്യങ്ങൾ കൈപ്പറ്റാമെങ്കിൽ പരസ്യമായി ജാതി പറയുന്നതിൽ ഒരു തെറ്റും എനിക്ക് തോന്നുന്നില്ല. ജാതി തുറന്നു പറയുക തന്നെ ചെയ്യണം. അത് തന്നെ ആണ് വേണ്ടത്. അത് ഒരിക്കലും ഒരു മോശം കാര്യമായി തോന്നുന്നില്ല.

  • @jagan_nathan
    @jagan_nathan 4 дні тому

    ആഷിഖ് അബുവിന്റെ സിനിമകളിൽ പ്രേമം എന്നാൽ അഴിഞ്ഞാട്ടം മാത്രം ആണെന്ന് മായാനദി പോലുള്ള സിനിമയിൽ കാണിക്കുന്നു. 5-6 പഠിക്കുന്ന കൊച്ചുപിള്ളേർ ഇത് കണ്ട് സമൂഹം വഴി തെറ്റുന്നു അതിനെക്കുറിച് എന്താണ് പറയേണ്ടത്

  • @jagan_nathan
    @jagan_nathan 4 дні тому

    ആര്യൻ സിനിമ സമകാലിക പ്രധാന്യം ഉള്ളത് തന്നെയാണ്.. അതിന്റെ വിശകലനം ഊളത്തരം ആയിരുന്നു

  • @jagan_nathan
    @jagan_nathan 4 дні тому

    അതുപോലെ എല്ലാം മുസ്ലിം വർഗ്ഗീയത തിരുകി കേറ്റുന്ന ആഷിക് അബുവും അൻവർ റഷീദും

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 5 днів тому

    Lgtv യെ പ്രൊമോട്ട് ചെയ്താൽ പുരോഗമന വാദി ആവും എന്നു വിചാരിക്കുന്നതും ഒരു മണ്ടത്തരം ആണ് 😂

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 5 днів тому

    എന്തു വേണേലും ആവട്ടെ ee മലയാളത്തിൽ ഇംഗ്ലീഷ്‌ കോണകുന്നത് അതെ ഒരു myre ആണ് so സ്വന്തം ഭാഷയെ സ്നേഹിക്കുക. അതെങ്ങനാ കേരളത്തിൽ മലയാളം സംസാരിച്ചതിന് പിയ ഇട്ട സ്കൂൾകൾ ഉണ്ടല്ലോ 😂

  • @pkulangara1994
    @pkulangara1994 6 днів тому

    സ്ഥിരം കാണുന്നവർക്ക് മാത്രമേ ആ channel കൂടുതലും youtube suggest ചെയ്യൂ... എല്ലാവരിലേക്കും എത്തുന്നില്ല

  • @shanavasm9286
    @shanavasm9286 6 днів тому

    ഇതൊക്കെ നായന്മാരുടെ സിനിമയിലേ കാണാൻ സാധിക്കൂ...

  • @shanavasm9286
    @shanavasm9286 6 днів тому

    90കളിലാണ് ആര്യൻ സിനിമ വന്നത്. അന്നു മുതൽ ഇന്നുവരെ ബ്രാഹ്മണ യുവാക്കൾ തൊഴിലന്വേഷിച്ച് നടക്കുന്നു.

  • @toxicgamingyt1136
    @toxicgamingyt1136 7 днів тому

    Kulasree. Pari. Mayre😡

  • @dranze2020
    @dranze2020 7 днів тому

    Miss you

  • @Virajklmno
    @Virajklmno 7 днів тому

    I am a proud nayar

  • @kababudas4157
    @kababudas4157 8 днів тому

    Because you are more far from introvert intuition ( Ni )

  • @kumara1691
    @kumara1691 8 днів тому

    Good

  • @soumyas2765
    @soumyas2765 9 днів тому

    Hi Gayathri.. ippo videos kanarillallo.. evideppoyi

  • @Spiderman2874
    @Spiderman2874 9 днів тому

    പ്രിയദർശന്റെ next movie "ഞാൻ നായനോളി" 😂😂

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 10 днів тому

    ഇത് പോലെ തന്നെ ഇത്തരം സിനിമകളിൽ കണ്ടിട്ടുള്ള ഒരു കാര്യം ആണ് , so called താഴ്ന്ന ജാതിക്കാരൻ കഷ്ടപ്പെട്ട് പണിയെടുത്ത് ( ദുബായിലോ അല്ലാതെയോ) അല്പം പണക്കാരൻ ആയാൽ അയാളോട് ഒരു പുച്ഛം. അയാളുടെ അച്ഛന്റെയോ അപ്പൂപ്പന്റെ പഴയ കുലത്തൊഴിൽ സൂചിപ്പിച്ച് ഒരു പുച്ഛം കലർന്ന ഡയലോഗും. തിങ്കളഴ്ച നല്ല ദിവസം, ദേവാസുരം, ഭയ്യാ ഭയ്യാ തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. എടുത്തുപറയേണ്ട ഒരു കാര്യം കൂടി ഉണ്ട്. ഇത്തരം നായർ മാഹാത്മ്യം വിളമ്പുന്നവർ എല്ലാവരും so called സവർണർ ഒന്നും അല്ല. ഇതിന്റെ അസ്കിത കാര്യമായി ഉള്ള ശ്രീനിവാസനും മക്കളും, സത്യൻ അന്തിക്കാട് തുടങ്ങിയവരും ജോഷി , ഐ വി ശശി തുടങ്ങിയവരും ആ വിഭാഗത്തിൽ നിന്നല്ല. ഇതിൽ ചിലർ - ടി ദാമോദരൻ, രഞ്ജിത്ത് തുടങ്ങിയവർ അവരെ തന്നെ വിളിക്കുന്നത് ഇടതുപക്ഷക്കാർ എന്നാണ് എന്നത് മറ്റൊരു തമാശ.

  • @DianaJermin
    @DianaJermin 11 днів тому

    Next video

  • @DianaJermin
    @DianaJermin 11 днів тому

    Hi

  • @ukc750
    @ukc750 12 днів тому

    Sigma male

  • @shibilinissam6333
    @shibilinissam6333 13 днів тому

    Full kandu but 2024 laanenn maathram search cheyth vannathaa ippo videosonnum kaanathath kond

  • @ratheeshvattakunnel3790
    @ratheeshvattakunnel3790 14 днів тому

    പുത്തൻ അച്ഛൻ പു മോൻ

  • @Jeo189
    @Jeo189 15 днів тому

    One of my uncle called my family once while talking to me he asked me do i know how to cook.i said i know a little bit although i am not that interested in cooking.His reply made me offended amd extremely disappointed.He said aren't you a growing girl and you're gonna end up in a man's house.I said i am not cooking in order to satisfy any man or their family.This conversation kind of turned in to a debate where i was very clear with my opinion.He made a lot of stupid statements and i had to clarify it. Later his wife started to lecture me about we should always listen to man cause women are some kind of slave blah...blah..all this took almost an hour.Some days later that uncle met mg sister and told her is this how she behaves i am an old man . Honestly I didn't say any world in a disrespectful way. I serious cant believe what kind of idiot is he ??He can spill stupid facts and i am supposed to listen to them because he's older than me.

  • @predator8733
    @predator8733 16 днів тому

    സത്യം 💯👌

  • @sreejeshsukumaran8144
    @sreejeshsukumaran8144 17 днів тому

    പക്ഷെ ഇതിലെ കഥാപാത്രമായ നായകൻ മാമ്മുക്കോയയുടെ കഥാപാത്രത്തെ ഊമ്പിച്ചതാ മാഹാ തരികിട

  • @RockT-rw4fb
    @RockT-rw4fb 17 днів тому

    Chechi field out aayo...😂😂😂 Woke Chechi kk wall hit aayinn thonnunnu😂😂😂.

  • @the_trippy_unicorn
    @the_trippy_unicorn 19 днів тому

    Wow😮

  • @jayakrishnanjouno
    @jayakrishnanjouno 21 день тому

    situation is improving. Mammooty acted in UNDA. Dulquer acted in Kammatipaadam. Gokulam Gopalan produced irupatham Nootandu. Nivin Pauly cted in Kayamkulam Kochunni

  • @aishwaryabsabu8687
    @aishwaryabsabu8687 21 день тому

    Naya..... R

  • @Arya-oz1ni
    @Arya-oz1ni 23 дні тому

    I can’t believe such men still exist Telling that all women earn by selling their body Such narrow minded misogynistic act Pathetic

  • @user-vp5ph6tz6w
    @user-vp5ph6tz6w 24 дні тому

    എല്ലാം പെൺപിള്ളേരും ലെഗിൻസ് ഇട്ടോളൂ ഫുൾ സ്‌പോർട്

  • @aarshamohandas2499
    @aarshamohandas2499 26 днів тому

    Unexpected incident vanna shesham aanu avadthayil ayathu

  • @gowrisreekumar1587
    @gowrisreekumar1587 28 днів тому

    Law of attraction correct enthu aanu ennu ariyan 'mindfulness with arvind' UA-cam channel poyi nook correct aayi paranju tharunondu

  • @user-of1bt9ue8v
    @user-of1bt9ue8v 28 днів тому

    0:42 സിനിമയിൽ നയന്മാർക് മാത്രം കഥ യുള്ളൂ ഇവിടെ അവർ മാത്രമേ താമസം ഉള്ളു വേറെ വീട്ടിൽ ഒന്നും ഒരു കഥയുമില്ല സംവിധാനം ചെയ്യുന്നവൻ അതായിരിക്കും ഇപ്പോൾ മാറ്റം ഉണ്ട് പുതിയ സിനിമയിൽ മാറ്റങ്ങൾ ഉണ്ട്

  • @rejanimanesh3512
    @rejanimanesh3512 29 днів тому

    മാട്രിമോണിയൽ പരസ്യത്തിൽ വരുന്ന note sc/st ഒഴിച്ച് അത് കൂടി പറയാമായിരുന്നു

  • @rethyswathy236
    @rethyswathy236 29 днів тому

    ജാത്യാലുള്ളത് തൂത്താൽ പോകുമോ മോളെ.

  • @rosepetals5359
    @rosepetals5359 Місяць тому

    veruthe oru bharyayil 100% toxic relationship aayirunnu, but gopika ki pokumbol makale koode koottamayirunnu, and swantham kaalil ninnu jeevikyamayirunnu enn thonni.

  • @rejithankachan1071
    @rejithankachan1071 Місяць тому

    18 തികഞ്ഞവർക്ക് പ്രാക്ടിക്കൽ ആകാല്ലോ 😊

  • @ushamenon2445
    @ushamenon2445 Місяць тому

    God s own country we belong to...don't stop soooo low..Kerala has got major issues to sort out. Drugs, alcoholism ruining families, teenage suicide...it's escaping from realities

  • @avinash7019
    @avinash7019 Місяць тому

    എന്തൊക്കെ പൊട്ടത്തരമാടെ വിളിച്ചു പറയുന്നത്. സ്വന്തം ചാനലായത് കൊണ്ട് എന്തും പറയാം. നോ ഇഷ്യൂ. നടക്കട്ടെ

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw Місяць тому

    ഇയാൾ മെൻ'സ് അസോസിയേഷന്റെ ഭാരവാഹിയാണെന്ന് കേട്ടപ്പോൾ ആ മെന്നിന്റെ സംസ്കാരമെന്തെന്ന് അത്ഭുതം തോന്നുന്നു. മറ്റൊന്ന് സഹോദരിയുടെ നിലപാടും നിരീക്ഷണവും വിലയിരുത്തലും ഈ വിഷയത്തിൽ എന്താണന്നറിയുവാൻ താല്പര്യമുണ്ട്. താങ്കളുടെ വീഡിയോ ഒരു ഹാസ്യാൽമക പ്രതികരണം അല്ലെങ്കിൽ പ്രതിഷേധം ആയിക്കാരുതാം. എന്നാൽ എന്ത് എന്തുകൊണ്ട് എങ്ങനെ സ്ത്രീ, പുരുഷൻ, നമ്മുടെ കുടുംബത്തിലെ സ്ത്രീ സമൂഹത്തിലെ സ്ത്രീ കുടുംബത്തിലെ പുരുഷൻ സമൂഹത്തിലെ പുരുഷൻ സമൂഹം അവളെ അവനെ എങ്ങനെ എന്തുകൊണ്ട് വേർതിരിക്കുന്നു. നമ്മുടെ മതവും വിദ്യാഭ്യാസവും സ്ത്രീയെ എങ്ങനെ നോക്കിക്കാണുന്നു കുട്ടികളിൽ കുടുംബത്തിൽ നമ്മൾ സ്ത്രീക്ക് നൽകുന്ന പദവിയും പരിഗണനയും എന്ത്.സ്ത്രീകൾ സ്വയം എങ്ങനെ കാണുന്നു. ഇതൊക്ക ഒന്ന് പറയൂ കളിക്കട്ടെ. ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. നമസ്കാരം.

  • @Karthikhooligan123
    @Karthikhooligan123 Місяць тому

    Hoi ningal ipp evdaaanu Kanan illallo

    • @MrMarkcooldude
      @MrMarkcooldude 21 день тому

      Out of trend aayi....Bcoz people don't follow her woke ideologies anymore